Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukma Kalamela

Europe

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള: വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി ക​ലാ​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും

ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി യു​ക്‌​മ ദേ​ശീ​യ സ​മി​തി വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി പ്ര​ഖ്യാ​പി​ച്ചു.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും കാ​ണി​ക​ളു​ടെ​യും എ​ണ്ണ​ത്തി​ലു​ണ്ടാ​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ർ​ധ​ന ദേ​ശീ​യ ക​ലാ​മേ​ള​യി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് യു​ക്മ ദേ​ശീ​യ സ​മി​തി ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​ത്.

കു​തി​ര​പ്പ​ന്ത​യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട ചെ​ൽ​റ്റ​ൺ​ഹാ​മി​ലെ ക്ലീ​വ് സ്‌​കൂ​ളി​ലെ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ന​ഗ​റി​ലാ​ണ് പ​തി​നാ​റാ​മ​ത് യു​ക്‌​മ ക​ലാ​മേ​ള​യ്ക്ക് തി​രി തെ​ളി​യു​ന്ന​ത്.

ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി ദേ​ശീ​യ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും യു​ക്മ സ്‌​നേ​ഹി​ക​ളും അ​ട​ങ്ങു​ന്ന സം​ഘാ​ട​ക​രു​ടെ വ​ലി​യൊ​രു നി​ര സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി താ​ഴെ പ​റ​യു​ന്ന വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യെ യു​ക്മ ദേ​ശീ​യ സ​മി​തി പ്ര​ഖ്യാ​പി​ച്ചു.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള 2025 ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി: ചെ​യ​ർ​മാ​ൻ: അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ: ജ​യ​കു​മാ​ർ നാ​യ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: വ​ർ​ഗ്ഗീ​സ് ഡാ​നി​യ​ൽ, ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ: ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ൾ: ഷീ​ജോ വ​ർ​ഗീ​സ്, പീ​റ്റ​ർ താ​ണോ​ലി​ൽ,

വൈ​സ് ചെ​യ​ർ​മാ​ൻ: സ്മി​ത തോ​ട്ടം, സു​നി​ൽ ജോ​ർ​ജ്ജ്, രാ​ജേ​ഷ് രാ​ജ്, കോ​ർ​ഡി​നേ​റ്റേ​ഴ്‌​സ്: സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ഓ​ർ​ഗ​നൈ​സേ​ർ​സ്: സ​ജീ​ഷ് ടോം, ​മ​നോ​ജ്കു​മാ​ർ പി​ള്ള, അ​ല​ക്‌​സ് വ​ർ​ഗ്ഗീ​സ്, വ​ർ​ഗീ​സ് ജോ​ൺ, ഡി​ക്സ് ജോ​ർ​ജ്, ടി​റ്റോ തോ​മ​സ്, ഷാ​ജി തോ​മ​സ്.

ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ്: കു​ര്യ​ൻ ജോ​ർ​ജ്, ബൈ​ജു തോ​മ​സ്, അ​ജ​യ് പെ​രു​മ്പ​ല​ത്ത്, സൂ​ര​ജ് തോ​മ​സ്, സി.​പി. രാ​ജീ​വ്, തേ​ജു മാ​ത്യൂ​സ്, സി​ജോ വ​ർ​ഗീ​സ്, പ​ബ്ലി​സി​റ്റി & മീ​ഡി​യ മാ​നേ​ജ്മെ​ന്‍റ്: സു​ജു ജോ​സ​ഫ്, ജ​ഗി ജോ​സ​ഫ്, ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, അ​നീ​ഷ് ജോ​ൺ,

ക​ൺ​വീ​നേ​ഴ്‌​സ്: ബി​ജു പീ​റ്റ​ർ, ജോ​ർ​ജ് തോ​മ​സ്, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, ജോ​സ് വ​ർ​ഗീ​സ്, ബെ​ന്നി അ​ഗ​സ്റ്റി​ൻ, ജോ​ബി​ൻ ജോ​ർ​ജ്, അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, ജി​പ്സ​ൺ തോ​മ​സ്, ജോ​ഷി തോ​മ​സ്,

റി​സ​പ്ഷ​ൻ ക​മ്മി​റ്റി: ലീ​നു​മോ​ൾ ചാ​ക്കോ, ലി​റ്റി ജി​ജോ, ഷൈ​ലി ബി​ജോ​യ് തോ​മ​സ്, സ​രി​ക അ​മ്പി​ളി, സെ​ലീ​ന സ​ജീ​വ്, ഡോ. ​ശീ​ത​ൾ മാ​ർ​ക്ക്, ഡോ. ​അ​ൻ​ജു ഡാ​നി​യ​ൽ, ആ​തി​ര മ​ജ്നു, അ​ശ്വ​തി രാ​ഘ​വ​ൻ, ഡാ​ഫി​നി എ​ൽ​ദോ​സ്, മെ​ബി മാ​ത്യു, എ​ലി​സ​ബ​ത്ത് മ​ത്താ​യി, ബെ​റ്റി തോ​മ​സ്,

എ​സ്‌​റ്റേ​റ്റ് & ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്: ജോ​ബി തോ​മ​സ്, സാം​സ​ൺ പോ​ൾ, സ​നോ​ജ് വ​ർ​ഗീ​സ്, ലൂ​യി​സ് മേ​നാ​ച്ചേ​രി, അ​ജു തോ​മ​സ്, ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, ജെ​ഡ്സ​ൺ ആ​ല​പ്പാ​ട്ട്, ഗോ​പു ശി​വ​കു​മാ​ർ, ദേ​വ​ലാ​ൽ സ​ഹ​ദേ​വ​ൻ, റോ​ബി മേ​ക്ക​ര, മാ​ർ​ട്ടി​ൻ ജോ​സ്, വി​ജീ​ഷ്, സ​ണ്ണി ലൂ​ക്കോ​സ്, ബി​സ് പോ​ൾ മ​ണ​വാ​ള​ൻ, ജോ ​വി​ൽ​ട്ട​ൺ,

സോ​ഫ്‌​റ്റ് വെ​യ​ർ: പി.​എം. ജോ​സ് (ജെ​എം​പി സോ​ഫ്റ്റ് വെ​യ​ർ), അ​വാ​ർ​ഡ് ക​മ്മി​റ്റി: അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം, ജാ​ക്സ​ൺ തോ​മ​സ്, ബി​നോ ആ​ന്‍റ​ണി, പോ​ൾ ജോ​സ​ഫ്, ബേ​ബി വ​ർ​ഗീ​സ്, എ​റി​ക്സ​ൺ ജോ​സ​ഫ്, ബി​ജോ​യ് പി. ​വ​ർ​ഗീ​സ്, ടോം​ബി​ൽ ക​ണ്ണ​ത്ത്, അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, ജോ​സ​ഫ് മാ​ത്യു, രാ​ജ​പ്പ​ൻ വ​ർ​ഗീ​സ്,

വോ​ള​ണ്ടി​യ​ർ മാ​നേ​ജ്മെ​ന്‍റ്: ചാ​ർ​ലി മാ​ത്യു, സ​നോ​ജ് ജോ​സ്, പോ​ളി പു​തു​ശേ​രി, ജോ​ബി മാ​ത്യു, റെ​നോ​ൾ​ഡ് മാ​നു​വ​ൽ, സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ, സു​നോ​ജ് ശ്രീ​നി​വാ​സ്, സെ​ൻ​സ് ജോ​സ്, സ​ജീ​വ് സെ​ബാ​സ്റ്റ്യ​ൻ, ജി​നോ സെ​ബാ​സ്റ്റ്യ​ൻ, അ​ല​ൻ ജേ​ക്ക​ബ്ബ്, ബെ​ർ​വി​ൻ ബാ​ബു, രേ​വ​തി അ​ഭി​ഷേ​ക്, ജോ​സ് തോ​മ​സ്, അ​നി​ത മ​ധു, ലി​ജി ജോ​ൺ, റീ​ന ജോ​മോ​ൻ, ലി​റ്റ്സി ജോ​സ്, ജോ​മോ​ൻ വ​ർ​ഗീ​സ്, ജി​ബി​ൻ ഫി​ലി​പ്പ്, എ​ൽ​ദോ​സ് എ​ൻ മാ​ത്യു.

ഫോ​ട്ടോ​ഗ്ര​ഫി & വീ​ഡി​യോ​ഗ്ര​ഫി മാ​നേ​ജ്മെ​ന്‍റ്: ഡീ​ക്ക​ൻ ജോ​യി​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ (മാ​ഗ്‌​ന വി​ഷ​ൻ), രാ​ജേ​ഷ് ന​ടേ​പ്പ​ള്ളി, സാ​ജു അ​ത്താ​ണി, ജോ​ർ​ജ്ജ് മാ​ത്യു, അ​ഭി​ഷേ​ക് അ​ല​ക്സ്, മെ​ഡി​ക്ക​ൽ ടീം: ​ഡോ. ജ്യോ​തി​ഷ് ഗോ​വി​ന്ദ​ൻ (ടീം ​ലീ​ഡ​ർ), ഡോ. ​ച​ന്ദ​ർ ഉ​ദ​യ​രാ​ജു, ഡോ. ​മാ​യ ബി​ജു, ഡോ. ​സു​രേ​ഷ് മേ​നോ​ൻ, ഡോ. ​പ്രി​യ മേ​നോ​ൻ, ഡോ. ​ബീ​ന അ​ബ്ദു​ൾ, സോ​ണി​യ ലൂ​ബി, ഷൈ​നി ബി​ജോ​യ്, ഐ​സ​ക്ക് കു​രു​വി​ള.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up